antech

antech

Wednesday, November 30, 2016

👉👉👉യാത്രയാണ് ലഹരി - TRIVANDRUM

തിരുവനന്തപുരം

1) മ്യൂസിയം , മൃഗശാല
===== ⓐⓝⓔⓔⓢⓗ ========

മ്യൂസിയം , മൃഗശാല , Entrance

മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള നേപ്പിയര്‍ മ്യൂസിയo

2)പത്ഭനാഭ സ്വാമി ക്ഷേത്രം.
======== ⓐⓝⓔⓔⓢⓗ=========






3) ആറ്റുകാൽ
==============



famous attukal pongala

4) വർക്കല ബീച്ച്, ശിവഗിരി 
======= ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ======

papanashambeach , varkala,

5) അഞ്ചുതെങ്ങ്
================

അഞ്ചുതെങ്ങ് beach

6) ചെമ്പഴന്തി
=============



7) പൊന്മുടി
===========



         തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.

           
പൊന്മുടിയിലെ കാഴ്ചകളെക്കാള്‍ സഞ്ചാരികളെ ഭ്രമിപ്പിക്കുന്നത് അവിടേക്കുള്ള യാത്രയാണ്. ഏകദേശം വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍.ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. 



ഈ യാത്രയിലാണ് പൊന്‍മുടി യാത്രയുടെ യഥാര്‍ത്ഥ സൗന്ദര്യമായ ഹെയര്‍പിന്‍ വളവുകള്‍. 22 ഹെയര്‍പിന്‍ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിന് മുമ്പ് പിന്നിടേണ്ടത്.  റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാര്‍. ആ യാത്ര എത്തി നില്‍ക്കുന്നത് േെഗാള്‍ഡന്‍ വാലിയെന്ന് യാത്രക്കാര്‍ വിളിക്കുന്ന പൊന്മുടിയുടെ ചുവട്ടിലാണ്.

        
സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.
         തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു.


8) വിഴിഞ്ഞം
============




Nearest railway station: Thiruvananthapuram Central, about 12 km
Nearest airport: Trivandrum International Airport, about 13 km

Vizhinjam sea port
1. Vizhinjam Sea Port The fishing boats represents the present face of Vizhinjam
2. The proposed Vizhinjam International Deepwater Multipurpose Seaport is an ambitious project taken up by Government of Kerala. The project is proposed to follow Landlord Port Model. The Port will be at Vizhinjam, near Thiruvananthapuram in Kerala, India with a quay length of 2000 meters in three phases. A Night shot from Vizhinjam
3. Vizhinjam Beach
4. Vizhinjam Fishing Harbour
5. Vizhinjam Light House
6. Inside Vizhinjam lighthouse.
7. Vizhinjam Marine Aquarium
8. Vizhinjam Mosque
9. Vizhinjam Rock Cut Temple
10. Vizhinjam Sea Wall
11. Vizhinjam, Spirit of Adventure
12. Beautiful sunset at Vizhinjam.

13. Proposed Vizhinjam Sea Port


9) നെയ്യാർ ഡാം
===============











10) കോട്ടൂര്‍ ആനസങ്കേതം
===== ⓐⓝⓔⓔⓢⓗ =========

 






LOCATION

     The rehabilitation Centre is located 3 kms from Kottoor and 30 kms from Trivandrum City. From Kovalam the access is through Balaramapuram Kattakkada. The site is flanked by waters of Neyyar reservoir and moist deciduous forests and grass lands.

FARE : 




11) അഗസ്ത്യ കൂടം
==================

          Agasthyakoodam (also known as Agasthyarkoodam) is a 1868m tall mountain within the Neyyar Wildlife Sanctuary in Thiruvananthapuram district, Kerala. It lies on the border between Kerala and Tamilnadu. It is also known as Agasthyamala in Malayalam (അഗസ്ത്യമല) and Pothigai Malai in Tamil. This mountain belongs to the Ashambu Hills, the southern end of Western Ghats.  There are over 25 peaks in Ashambu Hills and Agasthyakoodam peak is the tallest one among them.  








12) കോവളം
=============

















13) പൂവാര്‍
==========


            വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിന് സമീപമുള്ള ഈ ഗ്രാമത്തിലെ മനോഹരമായ കടല്‍ത്തീരം അനവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. വേലിയേറ്റസമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിലുണ്ട്. ഇതാണ് മേല്‍ വിവരിച്ച മണല്‍തിട്ട. കായലിനും കടലിനും ഇടയില്‍ ഒരു അതിരായി കിലോമീറ്ററുകളോളം ഇത് നീണ്ടുകിടക്കുന്നു. കായലിന് ഇരുവശത്തും ഇടതിങ്ങിവളരുന്ന വിശാലമായ കണ്ടല്‍കാടുകളും പൂവാറിന്റെ പ്രത്യേകതയാണ്.

      

           ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാര്‍. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിംഗ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി പൂവാറിലുണ്ട്. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരമാണ് പൂവാര്‍ കണ്ടറിയുമ്പോള്‍ ഉണ്ടാകുക. ഹൗസ്‌ബോട്ട്, സ്പീഡ്‌ബോട്ട്, ചെറുവള്ളങ്ങള്‍ തുടങ്ങി കായല്‍സഫാരിക്കായി വിവിധതരം യാനങ്ങളാണ് ഈ കടല്‍തീരത്ത് ഒരുക്കിയിട്ടുള്ളത്. കോവളം കടല്‍ത്തീരത്ത് ചെലവിടാനാഗ്രഹിക്കുന്നവര്‍ക്ക് ട്രിപ്പ് പൂവാര്‍ വരെ നീട്ടാവുന്നതാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് കോവളം-വിഴിഞ്ഞം വഴി പൂവാറിലേക്ക് 35 കിലോമീറ്റര്‍ ദൂരമുണ്ട്. കോവളം ബീച്ചില്‍നിന്നും 17 കിലോമീറ്ററും വിഴിഞ്ഞത്തുനിന്നും 14 കിലോമീറ്ററുമാണ് പൂവാറിലേക്കുള്ളത്.




POOVAR ISLAND

14) പൊഴിയൂര്‍  ബീച്ച്
======================




15) പത്മനാഭപുരം കൊട്ടാരം
======== ⓐⓝⓔⓔⓢⓗ ===========

         186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്.


          കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.



       
          തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു. പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നിവയുള്‍പ്പെടുന്ന പൂമുഖമാളികയ്ക്ക് ത്രികോണാകൃതിയിലുള്ള കമാനമുണ്ട്.
പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം.


          കേരളീയ വാസ്തുശില്പശൈലിയില്‍ നിര്‍മ്മിച്ച ത്രികോണാകൃതിയിലുള്ള കവാടമാണിതിന്. മനോഹരമായി കൊത്തുപണികള്‍ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേല്‍ത്തട്ടില്‍ വ്യത്യസ്തങ്ങളായ 90 പൂക്കള്‍ കൊത്തിവച്ചിരിക്കുന്നു. അത്യപൂര്‍വ്വമായ കുതിരക്കാരന്‍വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിര്‍മ്മിച്ച കട്ടിലും, ചീനക്കാര്‍ മഹാരാജാവിന് സമ്മാനിച്ച ചീനക്കസേരയും ഇവിടെയുണ്ട്.




            പൂമുഖത്തിന്റെ മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങള്‍ ഇവിടെ വച്ചാണ് എടുത്തിരുന്നത്. ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ ജനാലകളില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.


           മന്ത്രശാലയുടെ വടക്കുഭാഗത്ത് മണിമാളിക. സമയമറിയാനാണ് ഈ സംവിധാനം. മണിമാളികയുടെ മുന്‍വശത്ത് കമനീയമായ മുഖപ്പ്. ഉയരമുള്ള മണിമാളികയില്‍ ഭാരത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു ലോഹപ്പണിക്കാരനാണ് നിര്‍മ്മിച്ചത്. മണിനാദം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാം. വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 'L' ആകൃതിയിലുള്ള ഇരുനില കെട്ടിടം.  പള്ളിയറയും,




            കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഇവിടെയുണ്ട്.
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നു പേരുള്ള തായ് കൊട്ടാരം. എ.ഡി.1592 മുതല്‍ എ.ഡി.1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവര്‍മ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തില്‍ മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച കന്നിത്തൂണുണ്ട്. ഒറ്റത്തടിയില്‍ കൊത്തിയിരിക്കുന്ന ശില്‍പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പവൈഭവം വിളിച്ചോതുന്നു.


          മലയാള ചലച്ചിത്രമായ മനിചിത്രതാഴ് ഇവിടെ ആണ് എടുത്തത്. ഇതിലൂടെ നടക്കുമ്പോള്‍ നാഗവല്ലിയുടെ പാദസരം കിലുങ്ങുന്നത് ഒരു വേള നിങ്ങള്‍ക്ക് കേള്‍ക്കാം.


16) ശുചീന്ദ്രം
=============






17) വേളി  കായല്‍
====================







18) കുതിര  മാളിക
==================





               തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം..


 (1840 ല്‍ ‍‍) സ്വാതിതിരുനാള്‍ പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തന്‍ മാളിക കൊട്ടാരം (കുതിര മാളിക) കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയില്‍ ‍, പുറമേ തടിയില്‍ 112 കുതിരകളെ വരി വരിയായി സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിന് കുതിര മാളിക എന്ന പേര് കിട്ടിയത്.

         ഇവിടെ നിന്നാൽ പത്മനാഭസ്വാമി ക്ഷേത്രം നന്നായി കാണാവുന്നതാണ്. 1846 ൽ സ്വാതി തിരുനാളിന്റെ മരണത്തിനു ശേഷം ഇത് ഒഴിഞ്ഞു കിടക്കുകയാണ്.


        കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിൽ ഉള്ള കഥകളി രൂപങ്ങൾ ആണ് - തടിയിൽ നിർമ്മിച്ചത്‌. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകർത്തിയിരിക്കുന്നു.

         ഈ കൊട്ടാരത്തിൽ, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയിൽ, ഏറ്റവും പ്രസിദ്ധം, ഇരുപത്തിനാല് ആനകളുടെ കൊമ്പിൽ തീർത്ത സിംഹാസനവും, ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും ആണ്.

        മുകളിലെ നിലയിൽ ഇരുന്നു പത്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചിരുന്നത്. ആ സ്ഥലത്ത് ഒരു ചെറിയ കോവണി ഉണ്ട്. അതിൽ, ചില കൊത്തുപണികൾ മനോഹരം ആണ്. ഒറ്റനോട്ടത്തിൽ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷെ, ഗൈഡ് കാണിച്ചു തരുമ്പോൾ, ഓരോ വിധത്തിൽ, നമുക്ക്‌, മയിൽ, വ്യാളി, ആന എന്നീ മൃഗങ്ങളെ കാണാം

             മച്ചിലും മറ്റും തത്ത, മയിൽ, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം. നെപിയർ മ്യൂസിയത്തിൽ കാണുന്ന Eastern ഇന്ഫ്ലുവന്സിന്റെ തുടർച്ച ആയിരിക്കണം ഇത്.

             മുകളിലെ നിലയിൽ, ഒരു കിളിവാതിലൂടെ നോക്കിയാൽ, അങ്ങ് അറ്റത്ത് ഉള്ള കിളിവാതിൽ വരെ, എല്ലാം വരി വരി ആയി കാണാം. കൂടാതെ, വെറും നാല് കൊല്ലം കൊണ്ടാണ്‌ ഈ കൊട്ടാരത്തിന്റെ പണി തീർത്തത് എന്നും ശ്രദ്ധേയം ആണ്.

പ്രസിദ്ധമായ മേത്തൻ മണി ഈ കൊട്ടാരത്തിന്റെ വടക്ക് വശത്താണ്.

ഈ കൊട്ടാരത്തിൽ ആണ്, പ്രസിദ്ധമായ സ്വാതിതിരുനാൾ സംഗീതോത്സവം നടക്കുന്നത്

19) വിഴിഞ്ഞം  അക്കുവേരിയം
======== ⓐⓝⓔⓔⓢⓗ ===========






20) കനക കുന്നു  കൊട്ടാരം
======== ⓐⓝⓔⓔⓢⓗ =======




         Kanakakunnu Palace in Trivandrum is one of the most famous in the city of Trivandrum which is very rich with its ancient buildings, forts and palaces, famous for their splendid architecture. Among the various tourist Arrractions that are spread all around the city of Thiruvananthapuram or Trivandrum. The Kanakakunnu Palace, situated right next to the Napier Museum in Trivandrum, was constructed during the reign of the Travancore King, His Highness Sree Moolam Tirunal (1885-1924), one of the most popular rulers of Travancore. Used once as a summer retreat, this piece of architectural excellence was used by the Travancore royal family to entertain their guests; a favourite especially for royal banquets. Later His Highness Sree Chithira Tirunal modified the Palace and constructed tennis courts in the palace premises to entertain his sport- enthusiast friends. This stunning piece of architectural excellence was used by the Travancore royal family to entertain their guests in the earlier days.......                        
        Kanakakunnu Palace, is said to be built by Sree Moolam Thirunal. It is now protected by the tourism department the palace plays host to a lot of cultural meets and programs. The Indian National Trust for Art and Cultural Heritage (INTACH) has listed this place as a heritage monument.Located about 800 meters north east of the Napier Museum in the heart of Trivandrum city, Kanakakunnu Palace is one of the last architectural vestiges of the colonial era. Built during the reign of Travancore king Sree Moolam Thirunal (1885-1924), the palace served as the main venue for royal banquets. Later Swathi Thirunal, one of Travancore’s popular rulers, refurbished the palace and constructed tennis courts in the premises. He also did use it for a few years as a summer retreat. Boasting a quaint Kerala-style façade, the Travancore royal family used the house to entertain guests. Inside you will see massive crystal chandeliers and an array of exquisite pieces of royal furniture – a testimony to the lavish lifestyle of the Thirunal kings who had a penchant for music and art. Add to it a picturesque setting on the crest of a small hill lush with meadows, grooves and flowering shrubs

21) പ്രിയ  ദര്‍ശിനി  പ്ലാനടോരിയം
============ ⓐⓝⓔⓔⓢⓗ ============

          

          In 2011, the Priyadarshini Planetarium at the Kerala State Science and Technology Museum was set to become a 3D Planetarium with IMAX standards and was shut for modernization work. On July 28th 2015 the upgraded institution opened its doors for journalists and professionals who got a chance to its brand-new projectors and tilted dome in all their glory during a trial run. The guests present at the function enjoyed the starry treat, including a short trip through a nebula

      This planetarium can be considered as the best tech planetarium in the country which vividly integrates opto-mechanical star master projection and immersive digital film projection. It offers the best visual treat that surpasses all movie theatres, dome theatres and planetariums in south India

        The gallery is important and this planetarium should not be reduced to a fulldome movie theatre. This is non-formal science education in astronomy after all. The aim of the planetarium is to impart packets of knowledge to the people. It aims at kindling the thirst for knowledge among children. And it aims at removing the various misbeliefs and superstitions concerning the planets and stars among the people.

entry fee
 60  per person Adult
 30  per person Child
 30  per person Organised group of Student

22)         ആക്കുളം  കായല്‍
======== ⓐⓝⓔⓔⓢⓗ ===========


No comments:

Post a Comment