ഇത് മീനുകളും പച്ചകറികളും ഭംഗിയായി അടക്കി വെച്ചീട്ടുള്ള ഒരു മാര്‍ക്കറ്റല്ല..മന്ത്രവാദത്തിനും ആഭിജാരങളും മറ്റും നടത്തുന്ന വുഡൂ എന്ന ആചാരങളില്‍ വിശ്വസിക്കുന്ന ആളുകള്‍കുള്ള ഒരു മാര്‍ക്കറ്റാണ്..ആ കര്‍മത്തിനു വേണ്ടുന്ന എല്ലാം ഇവിടുന്നു ലഭിക്കും..ആ കാഴ്ചകളിലേക്ക്...
ഒരു ചീഞ മാംസഗന്ധമായിരിക്കും നിങളെ ഇവിടെ വരവേല്‍ക്കുക..മനുഷ്യരുടെ തലയോട്ടിമുതല്‍ വൂഡുപാവകള്‍ വരെ നിങള്‍ക്കിവിടെ ലഭിക്കും..അഴുകിയതും ദ്രവിച്ചു തുടങിയതുമായ ഏതു ജീവികളുടെ തലയോടും മറ്റും ഇവിടെ നിരനിരയായി വല്‍പനക്കുണ്ട്..ഭീകരമുഖങളായിരിക്കും പലിനും..വര്‍ഷങളുടെ പഴക്കവും കാണും...ഇതാല്ലാം വൂഡൂ ആചാരങള്‍ക്ക് ഉപോഗിക്കുന്നതാണ്..ധനാകമനത്തിനും,രോഗങള്‍മാറാനും,ശത്രു നിഗ്രഹത്തിനായി അങിനെ ഏതു കര്‍മ്മത്തിനുവേണ്ടിയുള്ള വൂഡൂ സാധനങള്‍ നിങള്‍ക്കിവിടന്ന് ലഭിക്കും.മനുഷ്യന്റെ മുതല്‍ കുരങുകള്‍,പുലികള്‍,ആനയുടെ കാല്‍ അങിനെ വേണ്ട എന്തും ഇവിടെ ലഭിക്കും..
മാര്‍ക്കറ്റിനു മുന്നില്‍ ഈ കര്‍മം ചെയ്യുന്ന കാര്‍മികരുടെ കുടിലുകള്‍ കാണാം.നിങളുടെ പ്രശനങള്‍ അവിടെ പറഞാല്‍ പരിഹാരം നിര്‍ദേശിക്കുകയും വേണ്ട സാധനങളുടെ ലിസ്റ്റ് തരുകയും അത് മാര്‍ക്കറ്റില്‍ നിന്നും വാങുകയും ചെയ്യാം...
വൂഡു കര്‍മം ചെയ്യുന്നവര്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കറുള്ളത്..യാത്രീകര്‍ ഈ മാര്‍ക്കറ്റ് കാണാനും മറ്റുമായി ഇവിടെ എത്താറുണ്ട്...
ആഫ്രിക്കയിലെ ലോമ്‍ പ്രദേശത്താണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്..1863 ല്‍ ആണ് ഈ മാര്‍ക്കറ്റ് നിലവില്‍ വന്നത് എന്ന് പറയപ്പെടുന്നു.
Kingdom of Dahomey..ഇന്നത്തെ ബെനിന്‍ എന്നു പറയുന്ന പ്രദേശത്ത്...ഇതിനായി കാലാകാലങളായി നിലനില്‍ക്കുന്ന ഒരു സംവിധാനമുണ്ട്..
"മ്രഗങളുടെ ശരീരഭാഗങള്‍ സൂക്ഷിക്കുന്ന കുറെ ആളുകളുണ്ട്..അവരുടെ കൈയ്യില്‍ നിന്നുമാണ് ഇത് ശേഖരിക്കുന്നത്.ഇത് മ്രഗങളെ കൊന്നു കൊണ്ടല്ല..കൊന്നു കൊണ്ടുവരുന്നത് ദേവങള്‍ക്കിഷ്ടപ്പെടില്ല...പഴയ ഒരു പരികര്‍മിയുടെ മകനായ ഡാക്കോ വിശിദീകരിക്കുന്നു...ഇവിടെ നടക്കുന്നത് ബ്ളാക്ക് മാജിക്കല്ല..അസുഖങള്‍ മാറാനും..ധനാഗമനത്തിനും..നിങളുടെ സുരക്ഷക്കും വേണ്ടിയുള്ളതാണ് ഡാക്കോയുടെ വാക്കുകള്‍...
ഡാക്കോ പറയുന്നത് സത്യമാവാന്‍ വഴിയില്ല..
ക്രിസ്തീയ മതങളും ഇസലാം മതവും ഇവിടെ ഉണ്ടെങ്കിലും ആളുകള്‍ കൂടുതലും വൂഡൂ വിശ്വാസികളാണ്..ആത്മാക്കളെ ആരാധിക്കുന്ന വൂഡൂ വിശ്വാസികള്‍...
ഒരു കടപ്പാട് വച്ചൂടെ സഹോ
ReplyDelete