ഉറങുന്ന സുന്ദരി..റോസലീന ലബാര്‍ഡോ
റോസലീന ലബാര്‍ഡോ
റോസലീന ലബാര്‍ഡോ
മാരിയോ ലബാള്‍ഡോ എന്നാണ് ആ പിതാവിന്റെ പേര്....ആദ്യമായി ഉണ്ടായ സുന്ദരികുട്ടി..അതും 2 വര്‍ഷങള്‍ക്കു ശേഷം..അവളുടെ ചിരിയും കരച്ചിലും വീടു മുവന്‍ സന്തോഷത്തിലാക്കി...കൂടുതല്‍ സമയവും തന്റെ കുട്ടിയുടെ കൂടെ ആയിരിക്കും ഈ പിതാവ്..അവളുടെ കളിക്കും ചിരിക്കും കൂട്ടായി മാരിയോയും കാണും....ചില സന്തോഷങള്‍..അത് ദേവത്തിനു പോലും അസുയ ഉണ്ടാക്കും..
ഡിസബര്‍ 13 1918 ല്‍ ആയിരുന്നു അവളുടെ ജനനം..ഇറ്റലിയിലെ ആഡിത്യമുള്ള ഒരു കുടുബത്തില്‍... നേര്‍ത്തേ പറഞപോലെ ആ കളിയും ചിരിയും മാറാന്‍ ആധികം സമയം വേണ്ടി വന്നില്ല..ഒരു വയസ്സ് കഴിഞപ്പോഴേക്കും അവള്‍ മരിച്ചു..ന്യുമോണിയ ആയിരുന്നു മരണ കാരണം... മരണദിവസം ഡിസബര്‍ 9 1920
മാരിയോ എന്ന പിതാവിന് ഇത് താങാന്‍ പറ്റുന്നതിനപ്പുറമായിരുന്നു..മകളെ പിരിഞിരിക്കാന്‍ ഒരിക്കലും അദ്ദേഹത്തിനു ആവുമായിരുന്നില്ല...അങിനെ ആ കാലഘട്ടത്തില്‍ ആരും ചെയ്യാത്ത അല്ല എങ്കില്‍ അധികം ആരും ചെയ്യാന്‍ ദൈര്യപ്പെടാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു..തന്റെ മകളുടെ ശരീരം എബാം ചെയ്തു സൂക്ഷിക്കുക..തന്റെ മരണം വരെ എങ്കിലും...അതിനായി അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പേരുകേട്ട ഏബാമര്‍ ആല്‍ഫെര്‍ഡോ സലാഫിയ എന്ന ആളെ സമീപിച്ചു..ആ ദൗത്യം ആല്‍ഫെര്‍ഡോ ഏറ്റെടുക്കുകയും ചെയ്തു...
ആല്‍ഫെര്‍ഡോ എഴുതിയ പുസ്തകത്തില്‍ ഈ എബാം രീതി വിവരിക്കുന്നുണ്ട്
"injected the cadaver with a fluid made of formalin to kill bacteria, alcohol to dry the body, glycerin to keep her from overdrying, salicylic acid to kill fungi, and zinc salts to give her body rigidity. Accordingly, the formula's composition is "one part glycerin, one part formalin saturated with both zinc sulfate and chloride, and one part of an alcohol solution saturated with salicylic acid."
അല്‍ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്നാല്‍ ആന്തരീകഅവയവങള്‍ അതേപടിനിലനില്‍ക്കുന്നു എന്നതാണ്..അവളുടെ ശരീരം ഇന്നും പാലമോറോയിലെ ചെറിയ ഒരു സിമിത്തേരിയില്‍ സുക്ഷിച്ചീട്ടുണ്ട്..2009 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക്കിലെ ഫോട്ടോയില്‍ ശരീരത്തിനു ചെറിയ കേടുപാടുകള്‍ വന്നതായി കണ്ടെത്തി..അതിനാല്‍ ഇന്ന് ആ ശരീരം വായു കടക്കാത്ത ഒരു ചില്ലു കൂട്ടിലാക്കി സൂക്ഷിച്ചിരിക്കുന്നു..ഇന്നും ആ കുഞിന്റെ ശരീരം കേടു കൂടാതെ ഇരിക്കുന്നുണ്ട്..ഉറങുന്ന സുന്ദരി എന്നാണ് ഇന്നും അവള്‍ അറിയപ്പെടുന്നത്
No comments:
Post a Comment