antech

antech

Wednesday, November 16, 2016

✔✔✔Mummies of Guanajuato

Mummies of Guanajuato



























           1833...മെക്സികോയിലെ ഗുവാനാജുവാറ്റോ എന്ന സ്ഥലത്ത് കോളറ പോട്ടിപുറപ്പെട്ടു..ജീവിച്ഛിരിക്കുന്നവരെകാളും മരിച്ചവരായിരുന്നു കൂടുതലും..അടക്കുവാന്‍ സിമിത്തേരില്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ...ഇനി അടക്കുവാന്‍ സ്ഥലമുണ്ടെങ്കിലും കാര്യമില്ല..കാരണം നികുതി കൊടുത്താലെ അടക്കുവാന്‍ സാധിക്കൂ..അതിനു പോലും ജനങളുടെ കൈയ്യില്‍ പണമില്ല...

        അവര്‍ തങളുടെ വേണ്ടപ്പെട്ടവരെ അവിടെ അടുത്തുള്ള ഒരു കെട്ടിത്തിന്റെ നിലവറയിലേക്കു മാറ്റി..പെട്ടിയോടെ..പുത്തന്‍ ഉടുപ്പുകള്‍ ഒക്കെ ഇടിയിച്ച് ആ നിലവറയിലേക്ക്...

        ഏന്നാല്‍ ആ നിലവറയിലെ,ആന്തരീക്ഷ താപനില കാരണം  നാച്യുറല്‍ മമ്മിഫിക്കേഷന്‍ നടന്നു..അതായത് ശരീരം അഴുകാത്ത അവസ്ഥ ..

     വര്‍ഷങള്‍ക്കു ശേഷം നിലവറ തുറന്നപ്പോള്‍ അഴുകാത്ത ശരീരങളാണ് കണ്ടത്.

       1969 ല്‍ അതൊഴു മ്യൂസിയമാക്കി മാറ്റി..ഇന്ന്  100 നു മേല്‍ മമ്മികള്‍ ഇവിടെ ഉണ്ട്..






No comments:

Post a Comment