മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും 100 കിലോമീറ്ററോളം അകലെയുള്ള ദ്വാകി (Dwaki) എന്ന സ്ഥലത്തു കൂടെ ഒഴുകുന്ന ഒരു നദിയാണ് ഉമങ്കോട്ട് (Umngot) '
വളരെ ശുദ്ധമായ വെള്ളമുള്ള ആ നദിയിൽ കൂടി ബോട്ടുകൾ സഞ്ചരിക്കുമ്പോൾ ജലോപരിതലത്തിന് മുകളിൽ കൂടി പോവുകയാണെ ന്ന് തോന്നും.'' ..
ഫോട്ടോ നോക്കൂ.....
അതിശയിച്ചു പോകും............
No comments:
Post a Comment