antech

antech

Saturday, October 22, 2016

👉👉👉 ആംബിഗ്രാമുകൾ എന്താണെന്നറിയാമോ?

ആംബിഗ്രാമുകൾ എന്താണെന്നറിയാമോ?
================================

        നേരെയും തലതിരിച്ചും നോക്കുമ്പോള്‍ ഒരേപോലെ ഇരിക്കുന്നതോ രണ്ടു വ്യത്യസ്ത വാക്കുകളായി തോന്നിക്കുന്നതോ ആയി വാക്കുകള്‍ എഴുതുന്ന രീതിയെ(ഇപ്പോള്‍ മലയാളം വാക്കുകള്‍ ഈ രീതിയില്‍ ആണ് ചെയ്യുന്നത്)  അക്ഷര സഞ്ചയങ്ങൾ ആണ് ആംബിഗ്രാമുകൾ എന്ന് വിളിക്കുന്നു.

        എന്നാല്‍ ഇതുകൂടാതെ വേറെയും പലതരം ആംബിഗ്രാമുകള്‍ ഉണ്ട്.
ചില ഭാഷകളിലെ ചില വാക്കുകള്‍ സ്വാഭാവികം ആയിത്തനെ ആംബിഗ്രാം ആണ്. ഇംഗ്ലീഷ് ഭാഷയിലെ dollop, suns, pod എന്നിവ ഉദാഹരണങ്ങള്‍ ആണ്. ഇവയെ നാച്ചുറല്‍ ആംബിഗ്രാം എന്നാണ് വിളിക്കുന്നത്.

          ഒരു വാക്കിന്റെ അക്ഷരങ്ങളുടെ ഇടയില്‍ വരുന്ന സ്‌പേസ് വേറെ ഒരു വാക്കിന്റെ അക്ഷരങ്ങള്‍ കൊണ്ട് നിറയ്ക്കുന്നതും ഒരു ആംബിഗ്രാം രീതിയാണ്.

           കണ്ണാടിയിലെ പ്രതിബിംബം അതെ വാക്ക് തന്നെ നല്‍കുന്നവ, പ്രതിബിംബം വ്യത്യസ്തമായ ഒരു വാക്ക് നല്‍കുന്നവ, വ്യത്യസ്തമായ ദിശകളില്‍ നോക്കുമ്പോള്‍ വ്യത്യസ്ത ഭാഷകളില്‍ വാക്കുകള്‍ നല്‍കുന്നവ, ഒരു സ്‌പൈറല്‍ പോലെ നീണ്ടു പോകുന്നവ എന്നിങ്ങനെ നീളുന്നു പലതരം ആംബിഗ്രാമുകള്‍.

          അക്ഷരങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്ന നാരായണ ഭട്ടതിരിയുടെ വക

No comments:

Post a Comment