antech

antech

Friday, October 21, 2016

👉👉👉മിഠായിച്ചെടി...

👉👉മിഠായിച്ചെടി
===============

ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി.

(ശാസ്ത്രീയനാമം: Hyptis capitata).

ഇലയും  വേരും ഔഷധമായി ഉപയോഗിക്കാറുണ്ട്.
മെക്സിക്കോ വംശജയാണ്.  ഇലയരച്ച് മുറിവിൽ വയ്ക്കാറുണ്ട്. പലനാട്ടിലും ഇതിനെയൊരു കളയായി കരുതുന്നു

No comments:

Post a Comment