antech
Tuesday, January 10, 2017
⏩⏩ ഇത് വല്ലാത്ത ഒരു ഏടാകൂടം ആയല്ലോ
Wednesday, December 14, 2016
⏩⏩മലാന :- സൗന്ദര്യത്തിന്റെയും ദുരൂഹതകളുടെയും താഴ്വാരം.
മലാന :- സൗന്ദര്യത്തിന്റെയും ദുരൂഹതകളുടെയും താഴ്വാരം.
ഒരിക്കൽ ടിവിയിൽ ഒരു പ്രോഗ്രാം കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാരുന്നു മലാനയെക്കുറിച്ച് ഒരു പോസ്റ്റിടണമെന്ന്.
ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന. പാർവതി താഴ്വാരത്തിനും വശത്തായി കുളു താഴ്വാരത്തിന്റെ വടക്കു-കിഴക്കായി ഒറ്റപെട്ടു കിടക്കുന്നു ഈ ഗ്രാമം. ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകൾ ഈ ഗ്രാമത്തെ പുറം ലോകത്തു നിന്നും മറയ്ക്കുന്നു. 2,652 മീറ്റർ സമുദ്രത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമി ആണ്. കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും
ഐതിഹ്യ പ്രകാരം മ്ലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നാണ് വിശ്വാസം. മുഗൾ ഭരണ കാലത്തു അക്ബർ ചക്രവർത്തിക്ക് ഒരു അസുഖം വരികയും ഇവിടത്തെ ചികിത്സ കൊണ്ട് ബദ്ധമാവുകയും ചെയ്തതിനാൽ അദ്ദേഹം ഇവിടുത്തക്കാരെ കരം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കുകയും അങ്ങനെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇപ്പോഴും ഇവിടുള്ളവർ നികുതി കൊടുക്കാറില്ലന്നാണ് അറിവ്.
മറ്റൊരു വിശ്വാസം അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്നാണു.
മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു പാത നിർമ്മിക്കുകയും അത് വഴി എളുപ്പത്തിലുള്ള ഒരു പ്രവേശനമാർഗ്ഗം ഈ ഗ്രാമത്തിലേക്ക് ഉണ്ടാവുകയും ചെയ്തു. അതെ സമയം ഇത് പ്രദേശത്തിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തി വച്ച്. 2008ൽ ഉണ്ടായ ഒരു തീ പിടുത്തത്തിൽ ഇവിടുത്തെ പല പ്രധാനപ്പെട്ട പാരമ്പര്യ കെട്ടിടങ്ങളും അമ്പലങ്ങളും കത്തി നശിച്ചു.
മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ കനാശി/രക്ഷ് എന്നൊരു ഭാഷയാണ്. ഇത് അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ. എത്നോലോഗ് എന്ന ഭാഷകളെ കുറിച്ചുള്ള പുസ്തകം ഇങ്ങനെ പ്രതിപാദിക്കുന്നു. കനാശി, മലാനയിലെ ഭാഷ സമീപ പ്രദേശങ്ങളിലെ യാതൊരു ഭാഷയുമായും സാമ്യത പുലർത്തുന്നില്ല. ഇത് സംസ്കൃതത്തിന്റെയും മറ്റു ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കരമാണ്'. അത് കൊണ്ട് തന്നെ ഈ ഭാഷയെ ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ പെടുത്താതെ ടിബറ്റൻ-ബർമീസ് ഭാഷകളിൽ ആണ് പെടുത്തിയിരിക്കുന്നത് മാത്രവുമല്ല, ലാഹോൾ - സ്പിതി - കിന്നോർ പ്രദേശങ്ങളിലെ ടിബറ്റൻ-ബർമൻ ഭാഷകളുമായി സാമ്യവുമില്ല ഈ ഭാഷയ്ക്ക്.
സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ കഞ്ചാവ് വലിക്കാന്‍ ആഗ്രഹിച്ച് മലാനയില്‍ എത്തുന്നവര്‍ കുറവല്ല.
ഒരു പ്രത്യേക രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല. സഞ്ചാരികളെ സംശയദൃഷ്ടിയോടെ മാത്രേ നോക്കുകയുമുള്ളൂ. ( പോയിട്ട് എന്തെങ്കിലും കെണി ഒപ്പിച്ചാൽ തിരിച്ചുപോരാൻ പറ്റില്ലന്നർത്ഥം).
പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലമായത് കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു ,മലാന
⏩അജന്ത - എല്ലോറ® എന്ന മഹാത്ഭുദം👌
Thursday, December 1, 2016
👉👉👉യാത്രയാണ് ലഹരി അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ( FULL )
തിരുവനന്തപുരം
===== ⓐⓝⓔⓔⓢⓗ ========
![]() |
| മ്യൂസിയം , മൃഗശാല , Entrance |
![]() |
| മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള നേപ്പിയര്‍ മ്യൂസിയo |
| famous attukal pongala |
![]() |
| papanashambeach , varkala, |
![]() |
അഞ്ചുതെങ്ങ് beach |
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്. നിമിഷനേരം കൊണ്ട് അടുത്തു നില്‍ക്കുന്ന കാഴ്ച പോലും മറച്ച് പൊതിയുന്ന മൂടല്‍മഞ്ഞും നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന സഹ്യസൗന്ദര്യവും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു ഏഴാം സ്വര്‍ഗ്ഗമാണ്.
പൊന്മുടിയിലെ കാഴ്ചകളെക്കാള്‍ സഞ്ചാരികളെ ഭ്രമിപ്പിക്കുന്നത് അവിടേക്കുള്ള യാത്രയാണ്. ഏകദേശം വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍.ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് നാം മുകളിലെത്തും. മുകളിലെത്തിക്കഴിഞ്ഞാല്‍ നട്ടുച്ചയ്ക്കും തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ യഥാര്‍ത്ഥ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്.
സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു.


Nearest railway station: Thiruvananthapuram Central, about 12 km
Nearest airport: Trivandrum International Airport, about 13 km
Vizhinjam sea port
1. Vizhinjam Sea Port The fishing boats represents the present face of Vizhinjam
2. The proposed Vizhinjam International Deepwater Multipurpose Seaport is an ambitious project taken up by Government of Kerala. The project is proposed to follow Landlord Port Model. The Port will be at Vizhinjam, near Thiruvananthapuram in Kerala, India with a quay length of 2000 meters in three phases. A Night shot from Vizhinjam
3. Vizhinjam Beach
4. Vizhinjam Fishing Harbour
5. Vizhinjam Light House
6. Inside Vizhinjam lighthouse.
7. Vizhinjam Marine Aquarium
8. Vizhinjam Mosque
9. Vizhinjam Rock Cut Temple
10. Vizhinjam Sea Wall
11. Vizhinjam, Spirit of Adventure
12. Beautiful sunset at Vizhinjam.
13. Proposed Vizhinjam Sea Port







LOCATION
The rehabilitation Centre is located 3 kms from Kottoor and 30 kms from Trivandrum City. From Kovalam the access is through Balaramapuram Kattakkada. The site is flanked by waters of Neyyar reservoir and moist deciduous forests and grass lands.
FARE :

==========
വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിന് സമീപമുള്ള ഈ ഗ്രാമത്തിലെ മനോഹരമായ കടല്‍ത്തീരം അനവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. വേലിയേറ്റസമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിലുണ്ട്. ഇതാണ് മേല്‍ വിവരിച്ച മണല്‍തിട്ട. കായലിനും കടലിനും ഇടയില്‍ ഒരു അതിരായി കിലോമീറ്ററുകളോളം ഇത് നീണ്ടുകിടക്കുന്നു. കായലിന് ഇരുവശത്തും ഇടതിങ്ങിവളരുന്ന വിശാലമായ കണ്ടല്‍കാടുകളും പൂവാറിന്റെ പ്രത്യേകതയാണ്.
ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാര്‍. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിംഗ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി പൂവാറിലുണ്ട്. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരമാണ് പൂവാര്‍ കണ്ടറിയുമ്പോള്‍ ഉണ്ടാകുക. ഹൗസ്‌ബോട്ട്, സ്പീഡ്‌ബോട്ട്, ചെറുവള്ളങ്ങള്‍ തുടങ്ങി കായല്‍സഫാരിക്കായി വിവിധതരം യാനങ്ങളാണ് ഈ കടല്‍തീരത്ത് ഒരുക്കിയിട്ടുള്ളത്. കോവളം കടല്‍ത്തീരത്ത് ചെലവിടാനാഗ്രഹിക്കുന്നവര്‍ക്ക് ട്രിപ്പ് പൂവാര്‍ വരെ നീട്ടാവുന്നതാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് കോവളം-വിഴിഞ്ഞം വഴി പൂവാറിലേക്ക് 35 കിലോമീറ്റര്‍ ദൂരമുണ്ട്. കോവളം ബീച്ചില്‍നിന്നും 17 കിലോമീറ്ററും വിഴിഞ്ഞത്തുനിന്നും 14 കിലോമീറ്ററുമാണ് പൂവാറിലേക്കുള്ളത്.

![]() |
| POOVAR ISLAND |
14) പൊഴിയൂര്‍ ബീച്ച്
======================

15) പത്മനാഭപുരം കൊട്ടാരം
======== ⓐⓝⓔⓔⓢⓗ ===========
186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്.
കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു. പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നിവയുള്‍പ്പെടുന്ന പൂമുഖമാളികയ്ക്ക് ത്രികോണാകൃതിയിലുള്ള കമാനമുണ്ട്.
പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം.
കേരളീയ വാസ്തുശില്പശൈലിയില്‍ നിര്‍മ്മിച്ച ത്രികോണാകൃതിയിലുള്ള കവാടമാണിതിന്. മനോഹരമായി കൊത്തുപണികള്‍ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേല്‍ത്തട്ടില്‍ വ്യത്യസ്തങ്ങളായ 90 പൂക്കള്‍ കൊത്തിവച്ചിരിക്കുന്നു. അത്യപൂര്‍വ്വമായ കുതിരക്കാരന്‍വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിര്‍മ്മിച്ച കട്ടിലും, ചീനക്കാര്‍ മഹാരാജാവിന് സമ്മാനിച്ച ചീനക്കസേരയും ഇവിടെയുണ്ട്.
പൂമുഖത്തിന്റെ മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങള്‍ ഇവിടെ വച്ചാണ് എടുത്തിരുന്നത്. ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ ജനാലകളില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
മന്ത്രശാലയുടെ വടക്കുഭാഗത്ത് മണിമാളിക. സമയമറിയാനാണ് ഈ സംവിധാനം. മണിമാളികയുടെ മുന്‍വശത്ത് കമനീയമായ മുഖപ്പ്. ഉയരമുള്ള മണിമാളികയില്‍ ഭാരത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു ലോഹപ്പണിക്കാരനാണ് നിര്‍മ്മിച്ചത്. മണിനാദം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാം. വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 'L' ആകൃതിയിലുള്ള ഇരുനില കെട്ടിടം. പള്ളിയറയും,
കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഇവിടെയുണ്ട്.
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നു പേരുള്ള തായ് കൊട്ടാരം. എ.ഡി.1592 മുതല്‍ എ.ഡി.1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവര്‍മ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തില്‍ മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച കന്നിത്തൂണുണ്ട്. ഒറ്റത്തടിയില്‍ കൊത്തിയിരിക്കുന്ന ശില്‍പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പവൈഭവം വിളിച്ചോതുന്നു.
മലയാള ചലച്ചിത്രമായ മനിചിത്രതാഴ് ഇവിടെ ആണ് എടുത്തത്. ഇതിലൂടെ നടക്കുമ്പോള്‍ നാഗവല്ലിയുടെ പാദസരം കിലുങ്ങുന്നത് ഒരു വേള നിങ്ങള്‍ക്ക് കേള്‍ക്കാം.
16) ശുചീന്ദ്രം
=============
17) വേളി കായല്‍
====================
======== ⓐⓝⓔⓔⓢⓗ ===========


20) കനക കുന്നു കൊട്ടാരം
======== ⓐⓝⓔⓔⓢⓗ =======
Kanakakunnu Palace in Trivandrum is one of the most famous in the city of Trivandrum which is very rich with its ancient buildings, forts and palaces, famous for their splendid architecture. Among the various tourist Arrractions that are spread all around the city of Thiruvananthapuram or Trivandrum. The Kanakakunnu Palace, situated right next to the Napier Museum in Trivandrum, was constructed during the reign of the Travancore King, His Highness Sree Moolam Tirunal (1885-1924), one of the most popular rulers of Travancore. Used once as a summer retreat, this piece of architectural excellence was used by the Travancore royal family to entertain their guests; a favourite especially for royal banquets. Later His Highness Sree Chithira Tirunal modified the Palace and constructed tennis courts in the palace premises to entertain his sport- enthusiast friends. This stunning piece of architectural excellence was used by the Travancore royal family to entertain their guests in the earlier days.......
Kanakakunnu Palace, is said to be built by Sree Moolam Thirunal. It is now protected by the tourism department the palace plays host to a lot of cultural meets and programs. The Indian National Trust for Art and Cultural Heritage (INTACH) has listed this place as a heritage monument.Located about 800 meters north east of the Napier Museum in the heart of Trivandrum city, Kanakakunnu Palace is one of the last architectural vestiges of the colonial era. Built during the reign of Travancore king Sree Moolam Thirunal (1885-1924), the palace served as the main venue for royal banquets. Later Swathi Thirunal, one of Travancore’s popular rulers, refurbished the palace and constructed tennis courts in the premises. He also did use it for a few years as a summer retreat. Boasting a quaint Kerala-style façade, the Travancore royal family used the house to entertain guests. Inside you will see massive crystal chandeliers and an array of exquisite pieces of royal furniture – a testimony to the lavish lifestyle of the Thirunal kings who had a penchant for music and art. Add to it a picturesque setting on the crest of a small hill lush with meadows, grooves and flowering shrubs21) പ്രിയ ദര്‍ശിനി പ്ലാനടോരിയം
============ ⓐⓝⓔⓔⓢⓗ ============
In 2011, the Priyadarshini Planetarium at the Kerala State Science and Technology Museum was set to become a 3D Planetarium with IMAX standards and was shut for modernization work. On July 28th 2015 the upgraded institution opened its doors for journalists and professionals who got a chance to its brand-new projectors and tilted dome in all their glory during a trial run. The guests present at the function enjoyed the starry treat, including a short trip through a nebula
This planetarium can be considered as the best tech planetarium in the country which vividly integrates opto-mechanical star master projection and immersive digital film projection. It offers the best visual treat that surpasses all movie theatres, dome theatres and planetariums in south IndiaThe gallery is important and this planetarium should not be reduced to a fulldome movie theatre. This is non-formal science education in astronomy after all. The aim of the planetarium is to impart packets of knowledge to the people. It aims at kindling the thirst for knowledge among children. And it aims at removing the various misbeliefs and superstitions concerning the planets and stars among the people.
======== ⓐⓝⓔⓔⓢⓗ ===========
കൊല്ലം:
![]() |
| kallada DAM reservoir ( പരപ്പാർ അണക്കെട്ട്) |
കേരള സർക്കാരിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷണൽ സൊസൈറ്റിക്കാണു് ഇതിന്റെ നടത്തിപ്പവകാശം. കുളത്തൂപ്പുഴ റിസർവ വനമേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.കല്ലട ജലസേചന പദ്ധതിയ്ക്കായി നിർമ്മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിനു മുകളിലൂടുള്ള യാത്രയും ഇരുവശത്തുമുള്ള കാടുകളും നയനാന്ദകരമാണു്. അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണു് .പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിതു്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും
30 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. മലകയറ്റം, ബോട്ട് യാത്ര, വനഭംഗിയുടെ അപൂര്‍വക്കാഴ്ചകള്‍ എന്നിവയൊക്കെ സഞ്ചാരികള്‍ക്ക് തെന്മല വാഗ്ദാനം ചെയ്യുന്നു. മല മുകളില്‍ നിന്നുളള തെന്മല അണക്കെട്ടിന്റെ കാഴ്ച അത്യപൂര്‍വമായ ഒരു ദൃശ്യവിരുന്നാണ്. തിങ്ങി നിറഞ്ഞ കാടുകള്‍ക്കിടയില്‍ വശ്യമോഹനമായ ജലാശയം. ഹോണ്‍ബില്‍ പോലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷികള്‍. രണ്ടു കോടിയോളം ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന ജലധാര, ഇവയൊക്കെയാണ് തെന്മലയുടെ ആകര്‍ഷണീയതകള്‍. മാനുകള്‍ക്കായി ആറേക്കര്‍ വിസ്തൃതിയില്‍ ഒരു പാര്‍ക്കൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. പുളളിമാനുകളും കലമാനുകളും ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്.![]() |
| പുനലൂർ - മധുര മീറ്റർ ഗേജ് പാതയിലെ പ്രെധാന പാലമാണ് പതിമൂന്നു കണ്ണാറ പാലം |
എത്തി ചേരുവാനുള്ള വഴി
-------------------------------------------
തിരുവനന്തപുരം - ചെങ്കോട്ട റൂട്ടിലാണ് തെന്മല. അണക്കെട്ടിന്റെ പേരിലാണ് ഈ പ്രദേശം പ്രസിദ്ധിയാര്‍ജിച്ചത്. കൊല്ലത്തു നിന്നും മധുര ട്രെയിന്‍ വഴിയും തെന്മലയിലെത്താം.(പുനലൂർ വരെ മാത്രമാണ് ഇപ്പോൾ ട്രെയിൻ ഗതാഗതം ഉള്ളത് )
====== ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ=======
![]() |
| ജടായു ശിൽപം |
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണണ്റ്റെ വെട്ടെറ്റ ജടായു വീണത് ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.
ഇവിടെ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാർക്കുണ്ട് , ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ജടായു , 6D തിയേറ്റർ എന്നിവയുമുണ്ട്
പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്നതും ആരെയും ആകർഷിക്കുന്ന തരത്തിൽ മനോഹരവുമായ ഒരു വ്യാവസായക ഗ്രാമമാണ് നീണ്ടകര1 . പനയ്ക്കൽ തുരുത്ത്
2 . നീലേശ്വരം
3 . തോപ്പ്
4 . വെളിത്തുരുത്ത്
എന്നിവയാണ് ഇവിടുത്തെ പ്രധാന തുരുത്തുകൾ.
നീളം കൂടി വീതികുറഞ്ഞ പ്രദേശമായതിനാലായിരിക്കാം
നീണ്ടകരെയെന്ന് ഈ പ്രദേശം അറിയപ്പെടുന്നത്
(കല്ലടയാറിന്റെ തുടക്കം രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർവ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർവ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം![]() |
| ശാസ്താം കോട്ട കായല്‍, കൊല്ലം |
![]() |
| photo : VARUN kollam |
ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് കീഴെ കുളിച്ച് നിർവൃതിയടഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കുംഭാവുരുട്ടിയിൽ നിന്നുമടങ്ങുന്നത്. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.
വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളെ അധികൃതർ നിയമിച്ചിട്ടുണ്ട്. ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.================ ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ==============
കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ് സാങ്കേതികവിദഗ്ദ്ധൻ ആൽബെർട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച് 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ 'ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
http://charithrathalukal.blogspot.in/2016/11/punalur.html
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ
ആലപ്പുഴ
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) പാതിരാമണൽ
5) തണ്ണീർമുക്കം
6) വയലാർ
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര
11)വണ്ടർലാ
തൃശൂർ
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന
2) തിരുനാവായ
3) നിലമ്പൂർ
4) നെടുങ്കയം
5) കനോളി പ്ലോട്ട്
6) ആഢ്യൻ പാറ
7) കൊടികുത്തിമല
8) നാടുകാണി
9) കോട്ടക്കുന്ന്
10) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
11) കാടാമ്പുഴ,
12) കോഴിപ്പാറ വാട്ടർഫാൾസ് / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
13) രായിരനെല്ലൂർ മല
14) ബിയാം കായൽ
15)ഊരകം പടിഞ്ഞാറി
കോഴിക്കോട്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട് പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്
2) കോട്ടപ്പുറം
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ
6) തളങ്കര
7) കോട്ടഞ്ചേരി മലl
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ് കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍)












































