കൊങ്കൺ പാതയിലെ വിസ്മയങ്ങൾ 😍
പാലങ്ങളും തുരങ്കങ്ങളും കൊണ്ടു തീർത്ത ഒരു മഹാ വിസ്മയം.. ഏതൊരു മലയാളിക്കും അഭിമാനിക്കാം.. കാരണം ഇതിനു നേതൃത്വം വഹിച്ചത് നമ്മുടെ ശ്രീധരൻ സാറാണ്..
പ്രകൃതിരമണീയതയാൽ സമ്പന്നമാണ്കൊങ്കൺ റെയിൽവെ . ഒരു വശത്ത്പശ്ചിമഘട്ട മലനിരകൾ മറുവശത്ത്കൊങ്കൺ തീരം . ഇതിനിടയിലൂടെ ഉള്ളട്രെയിൻ യാത്ര വിസ്മയ കാഴ്ച്ചകൾസമ്മാനിക്കുന്നു. കൃഷിയിടങ്ങൾ , കണ്ടൽകാടുകൾ , മലനിരകൾ , താഴ് വാരങ്ങൾ, നദികൾ ,കാടുകൾ മുതലായവയാണ്കൊങ്കൺ റെയിൽ വെയിൽ ഉടനീളംകാണാനും ആസ്വദിക്കാനും സാധിക്കുന്നത്. മൺസൂൺ കാലത്ത് കൊങ്കൺ വഴിയുള്ളട്രെയിൻ യാത്ര ഏറെ ആസ്വാദകരമാണ് . കൊങ്കൺ ജനതയുടെ ഗ്രാമീണ ജീവിതവുംകൃഷിരീതിയും ഏറ്റവും നന്നായിമനസ്സിലാക്കാൻ സാഹായിക്കുന്നതാണ്കൊങ്കൺ ട്രെയിൻ യാത്ര.
പ്രകൃതി തീർത്ത വിസ്മയങ്ങൾക്കു പുറമെമനുഷ്യനിർമിത വിസ്മയങ്ങളാലുംസമ്പന്നമാണ് കൊങ്കൺ റെയിൽവെ . നിരവതി വലുതും ചെറുതുമായപാലങ്ങളാലും തുരങ്കങ്ങളാലുംസമ്പന്നമാണ് ഈ റെയിൽവെ. ഇന്ത്യയിലെഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കംകൊങ്കൺ പാതയിലെ കാർബുഡെതുരങ്കമാണ് .ഉക്ഷി - ബോകെസ്റ്റേഷനുകൾക്കിടയിലുള്ള ഈതുരങ്കത്തിന്റെ നീളം 6.5 കി.മി. ആണ്.
കൊങ്കൺ പാതയിലെ ഏറ്റവും ഉയരം കൂടിയപാലം പൻവേൽ വയഡക്ട ആണ്. 210 അടിയാണ് ഇതിന്റെ ഉയരം.
പൻവേൽ വയഡക്ട ശരാവതി നദിക്കു കുറുകെഹൊന്നാവാറിലുള്ള പാലമാണ് കൊങ്കൺപാതയിലെ ഏറ്റവും നീളമേറിയത് .2060 മീറ്ററാണ് ഇതിന്റെ നീളം . വളഞ്ഞആകൃതിയിലാണ് ഈ പാലംനിർമ്മിച്ചിരിക്കുന്നത്.
ഹൊന്നാവാറിലുള്ള പാലം ശാസ്ത്രി നദിക്കു കുറുകെയുള്ള പാലവുംഈ പാതയിലെ പ്രധാനപ്പെട്ടവയിൽ ഒന്നാണ്. ഗോവയിലെ സുവാരി, മണ്ഡോവി മുതലായനദികൾക്കു കുറുകെയുള്ള പാലങ്ങളിൽനിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ് .

No comments:
Post a Comment