'' ഇത് വല്ലാത്ത ഒരു ഏടാകൂടം ആയല്ലോ'' .... ഇങ്ങനെ പറയുമ്പോൾ ഒരിക്കൽ എങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ... എന്താണ് ഈ '' ഏടാകൂടം'' എന്ന സാധനം എന്ന് ??
പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ബുദ്ധിപരമായവ്യായാമത്തിനുള്ള ഒരു കളിപ്പാട്ടമാണ് എടാകൂടം. ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവ യെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനം ആയി കരുതിയിരുന്നു ..
ദാ .. ദിദാണ് ആ സാധനം
👇👇